Health
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് ഏറെ പ്രധാനമാണ്
ആരോഗ്യകരമായ, എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന ബാലൻസ്ഡ് ഡയറ്റ് പിന്തുടരുക
കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കുക, അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുക
കഴിയുന്നതും മധുരം കുറച്ച് ഗ്രീൻ ടീ, ഇഞ്ചി ചായ പോലുള്ള ഹെര്‍ബല്‍ ചായകള്‍ ശീലിക്കുക
ഉറക്കം പ്രശ്നമായാലും നമ്മുടെ സ്കിൻ ബാധിക്കപ്പെടാം. അതിനാല്‍ 7-8 മണിക്കൂര്‍ ഉറക്കം ദിവസവും ഉറപ്പാക്കുക
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് കഴിയുന്നതും ഒഴിവാക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യുക
ഏറ്റവും സാധാരണമായി പ്രകടമാകുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാൻ പതിവായി കഴിക്കാം ഈ ആറ് തരം നട്ട്സ്...
ദീർഘനേരം ഇരുന്നുള്ള ജോലി ഈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം
കണ്ണുകളുടെ ആരോഗ്യം ഭദ്രമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍