തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
Image credits: Getty
ഉയർന്ന രക്തസമ്മർദ്ദം
രക്തം ധമനികളില്‍ ചെലുത്തുന്ന സമ്മർദമാണ് രക്തസമ്മർദ്ദം അഥവാ ബിപി. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെയും രക്തധമനികളെയും ആരോഗ്യത്തെ ബാധിക്കാം.
Image credits: Getty
രക്തസമ്മർദ്ദം
തണുപ്പ് കാലത്ത് ബിപി നിന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Image credits: Getty
മൂടിയ വസ്ത്രങ്ങൾ, സ്കാർഫുകൾ എന്നിവ ധരിക്കുക
തണുത്ത താപനില രക്തക്കുഴലുകളുടെ സങ്കോചത്തിലേക്ക് നയിച്ചേക്കാം. ശരീരത്തിൽ ചൂട് നിലനിർത്താൻ മുഴുവനായി മൂടിയ വസ്ത്രങ്ങൾ, തൊപ്പികൾ, സ്കാർഫുകൾ എന്നിവ ധരിക്കുക.
Image credits: Getty
ധാരാളം വെള്ളം കുടിക്കുക
നിർജ്ജലീകരണം രക്തത്തിലെ വിസ്കോസിറ്റി വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുക
Image credits: Getty
ധ്യാനം
സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ദിനചര്യയിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവ ഉൾപ്പെടുത്തുക.
Image credits: Getty
ഉപ്പ് അധികം വേണ്ട
ഉപ്പ് അധികം ചേര്‍ന്ന സംസ്‌കരിച്ച ഭക്ഷണവിഭവങ്ങള്‍ രക്തസമ്മർദം കൂട്ടും. അതിനാല്‍ തണുപ്പത്ത് വീട്ടില്‍ ത്തന്നെ തയാറാക്കിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.