Health
പൊള്ളുന്ന ചൂടിലൂടെയാണ് ഓരോ ദിവസവും നാം കടന്നുപോകുന്നത്. ഈ ചൂടത്ത് സൂര്യാഘാതം ഏൽക്കാതെ നോക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം.
സൂര്യാഘാതമേറ്റാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ..
ചര്‍മ്മം ചുവന്ന് നിറത്തിലേക്ക് മാറുക.
ശക്തമായ തലവേദന
ശരീരത്തിലെ ജലം നഷ്ടപ്പെടുക
സാധാരണയിലധികമായി വിയര്‍ക്കുക
മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങളിതാ...
വൃക്കകള്‍ തകരാറിലാണോ? ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുകയാണോ?
പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ഏഴ് ഗുണങ്ങൾ