Health
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്‌ചയിൽ കഴുത്തിൽ മുഴ കാണുക തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്‍റെ സൂചനയാകാം.
അടഞ്ഞ ശബ്‌ദവും ചിലപ്പോള്‍ ഒരു ലക്ഷണമാകാം.
ഹൈപ്പോതൈറോയിഡിസമുള്ളവരുടെ ശരീരം എപ്പോഴും തണുത്തിരിക്കും
മുട്ടുവേദനയും ചിലരില്‍ ഹൈപ്പോതൈറോയിഡിസം മൂലം ഉണ്ടാകാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മം വരണ്ടതാകാനും സാധ്യതയുണ്ട്.
ശരീരഭാരം കൂടുന്നതും അത് കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നതും ഹൈപ്പോതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം.
തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്.
അമിത ക്ഷീണവും തളര്‍ച്ചയും ഒരു സൂചനയാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ക്യാൻസറിനെ ചെറുക്കാൻ ശീലമാക്കാം 7 സൂപ്പർ ഫുഡുകൾ
വൃക്കകളുടെ ആരോഗ്യത്തിനായി ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാൻ ചെയ്യേണ്ടത്...
ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം