Health
അകാരണമായ തളര്‍ച്ച അനുഭവപ്പെടുന്നത് ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. എല്ലായ്പ്പോഴും തളര്‍ച്ച ക്യാൻസര്‍ ലക്ഷണം തന്നെയാകണം എന്നുമില്ല
തുടര്‍ച്ചയായി അണുബാധകള്‍, വിവിധ അസുഖങ്ങള്‍ എന്നിവ പിടികൂടുന്നതും ക്യാൻസര്‍ ലക്ഷണമാകാം
അകാരണമായി ശരീരത്തില്‍ പലയിടങ്ങളിലും വേദന അനുഭവപ്പെടുന്നത് ചില ക്യാൻസറുകളുടെ ലക്ഷണമായി വരാവുന്നതാണ്
ചര്‍മ്മത്തിന്‍റെ നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലുമെല്ലാം വരുന്ന വ്യത്യാസങ്ങളും ക്യാൻസര്‍ ലക്ഷണമാകാറുണ്ട്
പൊതുവില്‍ ക്യാൻസര്‍ കേസുകളില്‍ കാണുന്ന മറ്റൊരു ലക്ഷണമാണ് ദഹനപ്രശ്നങ്ങള്‍. ഇത് കണ്ടാലും പരിശോധന നിര്‍ബന്ധമാക്കുക
മുറിവോ പരുക്കോ ഒന്നും ഇല്ലാതെ തന്നെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ അല്ലെങ്കില്‍ മലദ്വാരത്തില്‍ നിന്നോ മറ്റോ രക്തസ്രാവമുണ്ടാകുന്നതും ശ്രദ്ധിക്കുക
ശരീരത്തിലെവിടെയെങ്കിലും എന്തെങ്കിലും മുഴകളോ വീക്കമോ കണ്ടാലും ശ്രദ്ധിക്കുക. ഇതും ക്യാൻസര്‍ ലക്ഷണമാകാം
പ്രമേഹത്തിന് മരുന്നാകാൻ സാധിക്കുന്ന ഈ ഇലകളെ കുറിച്ചറിയൂ...
രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, കാരണം
വായു മലിനീകരണമുള്ള നഗരത്തിലാണോ നിങ്ങള്‍? എങ്കില്‍ ചെയ്യേണ്ടത്...
മുടികൊഴിച്ചിലും താരനും അകറ്റാൻ ഇതാ ചില പൊടിക്കെെകൾ