ചെെനയിൽ കണ്ടെത്തിയ വെെറസ് ; എച്ച്എംപിവിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Image credits: iSTOCK
ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ്
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Image credits: Getty
എച്ച്എംപിവി
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നത്. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല.
Image credits: Getty
ന്യൂമോണിയ
കുട്ടികള്‍ക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്. ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
Image credits: Getty
എച്ച്എംപിവി
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
Image credits: Getty
ലക്ഷണങ്ങൾ
ചുമ, പനി, മൂക്കിൽ വേദന, തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
Image credits: Getty
തൂവാല ഉപയോഗിക്കുക
വൈറസ് പിടിപെടാതിരിക്കാൻ ചുമയോ ജലദോഷമോ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടവ്വലോ തൂവാലയോ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.