Health
യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചപ്പാത്തികൾ
നാരുകളുടെയും സെലിനിയത്തിൻ്റെയും മികച്ച ഉറവിടമാണ് ബാർലി. ബാർലി കൊണ്ടുള്ള ചപ്പാത്തി യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഫെെബർ ധാരാളമായി അടങ്ങിയ ഓട്സ് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത് കൊണ്ട് തന്നെ ഓട്സ് ചപ്പാത്തി ആരോഗ്യത്തിന് നല്ലതാണ്.
കാത്സ്യവും ആന്റിഓക്സിന്റും അടങ്ങിയ റാഗിയും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. റാഗി കൊണ്ടുള്ള ചപ്പാത്തിയും ശീലമാക്കാവുന്നതാണ്.
ഗോതമ്പ്, ബാർലി, ഓട്സ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചപ്പാത്തിയും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ചർമ്മത്തെ സുന്ദരമാക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
മുട്ട പുഴുങ്ങി കഴിക്കുന്നതോ ഓംലെറ്റോ? ഏതാണ് കൂടുതൽ ആരോഗ്യകരം?