Health
ക്യാൻസർ എന്ന മാരകരോഗത്തെ നാം പേടിയോടെയാണ് നോക്കികാണുന്നത്. കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍.
ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ സെലിബ്രിറ്റികളെ കുറിച്ചറിയാം.
നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ കാൻസർ രോഗം ബാധിച്ച് മരിക്കുകയായിരുന്നു. രക്താർബുദം ബാധിച്ച് ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.
നടിയും രാഷ്ട്രീയക്കാരിയുമായിരുന്ന നർഗീസ് ദത്ത് പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് മരിക്കുകയായിരുന്നു.
ബോളിവുഡ് നടൻ ഫിറോസ് ഖാൻ 2009 ഏപ്രിൽ 27 ന് ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുകയായിരുന്നു.
നടൻ ഇർഫാൻ ഖാൻ ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചാണ് മരിച്ചത്.
ബോളിവുഡ് നടൻ രാജേഷ് ഖന്നയും അർബുദത്തെ ബാധിച്ചാണ് അന്തരിച്ചത്.
നടൻ വിനോദ് ഖന്ന 70ാം വയസിൽ മൂത്രാശയ അർബുദത്തെ തുടർന്നാണ് മരിച്ചത്.
സംഗീതസംവിധായകനും ഗായകനുമായിരുന്ന ആദേശ് ശ്രീവാസ്തവ ഏറെ നാളത്തെ ക്യാൻസർ ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത്.
ദിവസവും രാവിലെ മല്ലിയിട്ട വെള്ളം കുടിക്കുന്നത് നല്ലത്; കാരണം
നിങ്ങള്‍ ആരോഗ്യമുള്ളവരാണോ? എങ്കില്‍ ഈ സ്വഭാവസവിശേഷതകള്‍ കാണും...
കറ്റാര്‍വാഴയുടെ, അധികം പറഞ്ഞുകേള്‍ക്കാത്ത ആരോഗ്യഗുണങ്ങള്‍...
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാം ; ചെയ്യേണ്ടത്...