Health

സ്തനാര്‍ബുദം

സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബദും മുപ്പതുകള്‍ക്ക് താഴയുള്ളതിനെക്കാള്‍ ഏറെ കൂടുതലാണ് മുപ്പതുകള്‍ക്ക് മുകളില്‍

Image credits: Getty

ലിംഫോമ

ഒരുപാട് കേസുകളില്‍ കാണുന്നൊരു അര്‍ബദമാണ് ലിംഫോമ. ഇതും ഏറെ വരുന്നത് മുപ്പതുകളിലാണ്

Image credits: Getty

മെലനോമ

സ്കിൻ ക്യാൻസര്‍ ടൈപ്പായ മെലനോമ മുപ്പതിന് താഴെയുള്ളവരിലും വരാമെങ്കിലും മുപ്പതുകളില്‍ കാണാൻ സാധ്യത കൂടുതലാണ്

Image credits: Getty

സാര്‍ക്കോമ

കണട്കീവ് ടിഷ്യൂ, പേശികള്‍, എല്ലുകള്‍, ഫാറ്റ് സെല്‍സ് എന്നിവയെ ബാധിക്കുന്ന സാര്‍ക്കോമയ്ക്കും മുപ്പത് കടക്കുമ്പോഴാണ് സാധ്യത കൂടുന്നത്

Image credits: Getty

ഗര്‍ഭാശയ അര്‍ബുദം

സ്ത്രീകളെ ബാധിക്കുന്ന ഗര്‍ഭാശയസംബന്ധമായ അര്‍ബുദങ്ങള്‍ക്കും സാധ്യതയേറുന്നത് മുപ്പത് കടക്കുമ്പോഴാണ്

Image credits: Getty

തൈറോയ്ഡ് ക്യാൻസര്‍

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസറും ഏറെ കണ്ടെത്തുന്നത് മുപ്പതുകള്‍ക്ക് ശേഷമാണ്

Image credits: Getty

വൃഷണത്തിലെ അര്‍ബുദം

പുരുഷന്മാരില്‍ ബാധിക്കുന്ന വൃഷണത്തിലെ അര്‍ബുദവും അധികവും മുപ്പത് കടക്കുമ്പോഴാണ് കാണപ്പെടുന്നത്

Image credits: Getty

മലാശയ ക്യാൻസര്‍

ക്യാൻസറുകളില്‍ ഏറ്റവുമധികം കാണപ്പെടുന്നൊരിനമായ മലാശയ ക്യാൻസറിനും കൂടുതല്‍ സാധ്യത വരുന്നത് മുപ്പതുകള്‍ക്ക് ശേഷമാണ്

Image credits: Getty

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

യാത്രകളില്‍ ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

വെണ്ടയ്ക്ക ഇഷ്ടമാണോ? അറിയാം വെണ്ടക്കയുടെ ഗുണങ്ങള്‍...

പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്