Health
ക്യാൻസർ അഥവാ അർബുദം ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്.
ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ കാരണങ്ങൾ.
ക്യാൻസർ സാധ്യത ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ...
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നിത് സഹായിക്കും.
മഞ്ഞളിലെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
ആപ്പിളിൽ പോളിഫെനോളുകൾ വിവിധ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ക്യാരറ്റ് വിറ്റാമിൻ കെ, എ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യങ്ങൾ അർബുദത്തെ തടയുന്നു. സാൽമൺ, അയല, മത്തി, ട്യൂണ എന്നിവ കഴിക്കുക.
വൃക്കകളുടെ ആരോഗ്യത്തിനായി ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാൻ ചെയ്യേണ്ടത്...
ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ദിവസവും ചെയ്യേണ്ട 7 കാര്യങ്ങൾ