Health
എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
കാരറ്റിൽ എല്ലുകളുടെ ബലത്തിന് ആവശ്യമായ കാൽസ്യം അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
എല്ലുകളുടെ ബലം കൂട്ടുന്നതിന് മികച്ച ഭക്ഷണമാണ് എള്ള്.
പയറുവർഗ്ഗങ്ങളിലും കാൽസ്യം അടങ്ങിയിരിക്കുന്നു. സാലഡായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റും എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മലബന്ധമുള്ളപ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്...
മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
അർബുദം കവർന്നെടുത്ത താരങ്ങൾ
ദിവസവും രാവിലെ മല്ലിയിട്ട വെള്ളം കുടിക്കുന്നത് നല്ലത്; കാരണം