Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗമാണ് പ്രമേഹം. രാവിലെ എഴുന്നേൽക്കുമ്പോൾ ചിലരിൽ ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുന്നതായി കാണാം.
രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുന്നതിന്റെ കാരണങ്ങളറിയാം...
രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് രാവിലെ ബ്ലഡ് ഷുഗർ അളവ് കൂടുന്നതിന് ഇടയാക്കും.
അത്താഴം കഴിഞ്ഞ ഉടനെ തന്നെ കിടക്കുന്നതാണ് മറ്റൊരു കാരണം.
അത്താഴത്തിൽ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും കാർബ് കൂടിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നതുമാണ് മറ്റൊരു കാരണം.
അത്താഴത്തിൽ ഉയർന്ന ഗ്ലൈസെമിക് സൂചിക അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നതും രാവിലെ ബ്ലഡ് ഷുഗർ അളവ് കൂട്ടാം.
സമ്മർദ്ദം കാരണം ഉറങ്ങാൻ പറ്റാത്തതും ബ്ലഡ് ഷുഗർ അളവ് കൂട്ടും.
പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ഏഴ് ഗുണങ്ങൾ
ഇവ കഴിച്ചോളൂ, മുടികൊഴിച്ചിൽ തടയാം
ഇവ കഴിച്ചോളൂ, കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിനെ ചെറുക്കാം
ഇവ കഴിച്ചോളൂ, പ്രത്യുല്‍പ്പാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും