Health

ബിൽ ഹെൻഡ്രിക്സ്

ക്യത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് ഇതിന് പിന്നിലെ രഹസ്യമെന്ന് ബിൽ പറയുന്നു.

Image credits: google

ബിൽ ഹെൻഡ്രിക്സ്

ജിമ്മിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു.

Image credits: google

ബിൽ ഹെൻഡ്രിക്സ്

ടെക്‌സാസിലെ ഡാളസിൽ നിന്നുള്ള ബോഡി ബിൽഡർ കൂടിയാണ് ഇദ്ദേഹം. ഓട്‌സ്, മുട്ട ഓംലെറ്റ്, ചിക്കൻ സലാഡുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നും ബിൽ പറയുന്നു.

Image credits: google

ബിൽ ഹെൻഡ്രിക്സ്

പ്രഭാതഭക്ഷണത്തിൽ ചിക്കൻ സാലഡ് ഉൾപ്പെടുത്താറുണ്ട്. ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂറെങ്കിലും ജിമ്മിൽ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Image credits: google

ബിൽ ഹെൻഡ്രിക്സ്

മദ്യപിക്കാറില്ലെന്നും അത് കൊണ്ടാണ് ശരീരം ഇത്രയും ഫിറ്റായിരിക്കുന്നതെന്നും ബിൽ പറഞ്ഞു.
 

Image credits: google

ബിൽ ഹെൻഡ്രിക്സ്

നമ്മുടെ ശരീരമാണ് നമ്മുക്ക് പ്രധാനം. ശരീരത്തെ നന്നായി കൊണ്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും ബിൽ പറ‌ഞ്ഞു.

Image credits: google

ബിൽ ഹെൻഡ്രിക്സ്

ബിൽ ഹെൻഡ്രിക്സിന് മൂന്ന് മക്കളാണുള്ളത്. 

Image credits: google

ഹൃദ്രോ​​​ഗ സാധ്യത കുറയ്ക്കാൻ ദിവസവും കഴിക്കാം ഈ പഴം

ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ഇതാ 7 വഴികൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില ടിപ്സുകൾ

രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഇതാ 10 ഭക്ഷണങ്ങൾ