കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ...
Image credits: Getty
ധാന്യങ്ങൾ
അരി, ഗോതമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങളിൽ അന്നജവും ബി വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
Image credits: Getty
മുട്ട
കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഏറെ നല്ലതാണ്.
Image credits: Getty
ഇലക്കറികള്‍
ഇലക്കറികളിൽ തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ധാരാളമുണ്ട്.
Image credits: Getty
നട്‌സ്
മറ്റൊരു ഭക്ഷണമാണ് നട്‌സ്. ഏതു തരം നട്‌സാണെങ്കിലും നല്ലതാണ്. പോഷകങ്ങള്‍ ഏറെയടങ്ങിയ ഇവ ഏറെ ഗുണകരമാണ്.
Image credits: Getty
തെെര്
ബുദ്ധി വളര്‍ച്ചയ്ക്കും ചിന്താശേഷി ഉയര്‍ത്താനും തെെര് ഉത്തമമാണ്.
Image credits: Pinterest
പയർവർഗങ്ങൾ
മഗ്നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റ് എന്നിവ അടങ്ങിയ പയർവർഗങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.