Health

ഹൃദയം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മഗ്നീഷ്യം സഹായിക്കും. 
 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.  

Image credits: Getty

എല്ലുകളുടെ ആരോഗ്യം

പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. 

Image credits: Getty

ഊര്‍ജം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

മാനസികാരോഗ്യം

സ്ട്രെസും വിഷാദവും കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

ആർത്തവ വേദന

ആർത്തവ വേദനയുടെ അസ്വസ്ഥത ലഘൂകരിക്കാൻ മഗ്നീഷ്യം സഹായിക്കും. 

Image credits: Getty

തലവേദന

മൈഗ്രേന്‍ തലവേദനയെ തടയാനും മഗ്നീഷ്യം സഹായിക്കും. 
 

Image credits: Getty

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങള്‍...

തെെറോയ്ഡ് രോ​ഗികൾ കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളിതാ...

മാനസികാരോഗ്യം മെച്ചപ്പെടുത്താം; ഇക്കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കൂ

ഉറങ്ങാൻ പോകുന്നതിന് മുമ്പായി രാത്രിയില്‍ കഴിക്കാവുന്ന ഏഴ് പാനീയങ്ങള്‍