Health

അശ്വഗന്ധ

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏഴ്  ആയുർവേദ ഔഷധങ്ങൾ. അശ്വഗന്ധ മൊത്തത്തിലുള്ള രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. 

Image credits: Getty

ബ്രഹ്മി

ബ്രഹ്മി വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തിലോ പാലിലോ ബ്രഹ്മി പൊടി ചേർത്ത് കഴിക്കുക. 

Image credits: Getty

ത്രിഫല

ത്രിഫല ശരീരത്തെ വിഷവിമുക്തമാക്കുകയും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ത്രിഫല പൊടി ചൂടുവെള്ളത്തിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.

Image credits: Getty

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. മഞ്ഞൾ ഭക്ഷണത്തിലോ ചൂടുള്ള പാലിലോ ചേർത്ത് കഴിക്കുക.

Image credits: Getty

ഇഞ്ചി

ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ കുടിക്കുക.
 

Image credits: Getty

കറുവപ്പട്ട

ആരോഗ്യകരമായ രക്തപ്രവാഹത്തെ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങൾ കറുവപ്പട്ടയിലുണ്ട്. കറുവപ്പട്ട വെള്ളം ദിവസവും കുടിക്കുക.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  വെളുത്തുള്ളി പാലിലോ അല്ലാതെയോ കഴിക്കുക. 
 

Image credits: Getty
Find Next One