Health

ഇഞ്ചി

ഇഞ്ചി ചായയോ ഇഞ്ചി ക്യാപ്സൂളോ കഴിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ പെട്ടെന്ന് തന്നെ സഹായിക്കും

Image credits: Getty

പെരുഞ്ചീരകം

പെരുഞ്ചീരകം കഴിക്കുന്നതും ഗ്യാസകറ്റും. ഒരു ചെറിയ സ്പൂണ്‍ പെരുഞ്ചീരകം കടിച്ചുചവച്ച് ഇറക്കുകയാണ് വേണ്ടത്

Image credits: Getty

പുതിനയില

പുതിനയിലയിട്ട ചായ കഴിക്കുന്നത് ഉള്ളിലെ പേശികളെ 'റിലാക്സ്' ചെയ്യിക്കും. ഇത് ഗ്യാസും അസ്വസ്ഥതയുമകറ്റും

Image credits: Getty

ജീരകം

പെരുഞ്ചീരകം പോലെ തന്നെ നല്ല ജീരകം അഥവാ ചെറിയ ജീരകവും ഗ്യാസകറ്റാൻ സഹായിക്കുന്നതാണ്

Image credits: Getty

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കി, ഇത് അല്‍പാല്‍പമായി കഴിക്കുന്നതും ഗ്യാസിന് പരിഹാരമാണ്

Image credits: Getty

ചെറുനാരങ്ങ

ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അങ്ങനെ തന്നെ കുടിക്കുന്നതും ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും

Image credits: Getty
Find Next One