Health

രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
 

Image credits: Getty

സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അമിതവണ്ണത്തിന് കാരണമാകും.
 

Image credits: Getty

സോഡ

സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ രാത്രിയിൽ കുടിക്കരുത്.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

രാത്രിയിൽ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. കാഫീൻ ധാരാളം അടങ്ങിയതിനാൽ ശരീരഭാരം കൂടാം.
 

Image credits: Getty

പിസ, ബര്‍ഗര്‍

പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് പൊണ്ണത്തടിയ്ക്ക കാരണമാകും.
 

Image credits: Getty

ഐസ്ക്രീം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും.
 

Image credits: Getty

വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ മനസിലാക്കൂ...

എന്താണ് 'ഇമോഷണല്‍ ഈറ്റിംഗ്'? ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാക്കാം...

എപ്പോഴും ക്ഷീണം തോന്നുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം...

ഈ പച്ചക്കറികൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ, ഭാരം കുറയ്ക്കാം