Health
ഈ അഞ്ച് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കോഫി ഒഴിവാക്കൂ
GERD രോഗം ഉള്ളവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഇത് നെഞ്ചെരിച്ചിൽ, വയറു വീർപ്പ് എന്നിവയ്ക്ക് കാരണമാകും.
ഉത്കണ്ഠ, ഉറക്കക്കുറവ് പ്രശ്നമുള്ളവർ കാപ്പി അമിതമായി കഴിക്കരുത്. ഇത് അസ്വസ്ഥത, വർദ്ധിച്ച ഹൃദയമിടിപ്പ്, എന്നിവയിലേക്ക് നയിച്ചേക്കാം.
ശരീരത്തിൽ ഇരുമ്പിന്റെ കുറവുള്ളവർ അമിതമായി കാപ്പി കഴിക്കരുത്.
ഗർഭാവസ്ഥയിൽ അമിതമായ കഫീൻ കഴിക്കുന്നത് മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ജനന ഭാരം, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. കാപ്പി കുടിക്കുന്നത് ഹൃദയത്തിലും രക്തക്കുഴലുകളിലും വർദ്ധിച്ച സമ്മർദ്ദത്തിന് ഇടയാക്കും.
ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്സ്
ദഹന പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഇവ ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്
വീട്ടിലെ പാറ്റശല്യം കുറയ്ക്കാൻ ഒരു വഴിയുണ്ട്
പഞ്ചസാര അധികമായാൽ ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം