Health
മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്ന പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ചുണ്ടുകളിലെ വരൾച്ച മാറാൻ ചിലർ നാവുകൊണ്ട് നനച്ച് കൊടുക്കുന്നത് കാണാറുണ്ട്.
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
പഞ്ചസാര ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം.
നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് വരൾച്ച മാറ്റാൻ സഹായിക്കും.
പാൽപാട ചുണ്ടിൽ പുരട്ടുന്നത് തൊലി പൊട്ടുന്നത് തടയാൻ സഹായിക്കും.
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ
ഈ അഞ്ച് പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
അറിയാം കറുവപ്പട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്...
വര്‍ക്കൗട്ട് ചെയ്യാൻ മടിയാണോ? ഈ 'പ്ലാൻ' പരീക്ഷിക്കൂ...