Health

ആലിയ ഭട്ട്

നടി ആലിയ ഭട്ടിന്റെ ഫിറ്റ്നസ് സീക്രട്ട് ഇതാണ് 

Image credits: google

ആലിയ ഭട്ട്

മറ്റ് ബോളിവുഡ് നടിമാരെ പോലെ തന്നെ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ആലിയ ഭട്ട്. 

Image credits: Getty

ചിട്ടയായ ജീവിതരീതി

ചിട്ടയായ ജീവിതരീതി പിന്തുടർന്നാൽ ആലിയ ഭട്ടിനെ പോലെ ആരോഗ്യമുള്ള ഫിറ്റായ ശരീരം സ്വന്തമാക്കാം. 

Image credits: google

ആലിയ ഭട്ട്

സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് 15 കിലോ ഭാരമാണ് മൂന്ന് മാസത്തിനുള്ളിൽ ആലിയ കുറച്ചത്.

Image credits: google

വ്യായാമങ്ങൾ

ഓട്ടം, സൈക്ലിംഗ്, ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിംഗ് (HIIT) പോലുള്ള പതിവ് കാർഡിയോ വ്യായാമങ്ങൾ ആലിയ ചെയ്തിരുന്നു.

Image credits: google

വ്യായാമം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുറയ്ക്കാനും ഈ വ്യായാമങ്ങൾ സഹായിക്കുന്നു. ദിനചര്യയിൽ കുറഞ്ഞത് 30 മിനിറ്റ് കാർഡിയോ വ്യായാമം ആലിയ ഉൾപ്പെടുത്തിയിരുന്നു.

Image credits: Getty

വർക്കൗട്ട്

ആലിയയുടെ വർക്കൗട്ട് ദിനചര്യയുടെ മറ്റൊരു വശമാണ് സ്ട്രെം​ഗ്ത് ട്രെയിനിംഗ്. ശരീരം ഫിറ്റായി നിലനിർത്താൻ മികച്ചാണ് ഈ വ്യായാമം.
 

Image credits: Getty

പൈലേറ്റ്‌സ്

ആലിയ ഭട്ടിൻ്റെ വർക്കൗട്ട് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു മറ്റൊരു വ്യായാമമാണ് പൈലേറ്റ്‌സ്. ശരീരത്തിൻ്റെ മൊത്തത്തിലുള്ള മസിൽ ടോൺ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ് പൈലേറ്റ്സ്. 

Image credits: Getty

യോഗ

ആലിയ ഭട്ടിന്റെ ഫിറ്റ്നസ് ദിനചര്യയിൽ യോഗ പ്രധാന പങ്ക് വഹിക്കുന്നു. യോ​ഗ സമ്മർദ്ദം കുറയ്ക്കുന്നതിന് മാത്രമല്ല ശരീരം ഫിറ്റായി നിലനിർത്തുന്നതിനും ​ഗുണം ചെയ്യും.

Image credits: Getty

മെെ​ഗ്രേയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ കൊളസ്ട്രോളിന്‍റെയാകാം

പുരുഷന്മാരിൽ ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ കാണുന്ന എട്ട് ലക്ഷണങ്ങൾ