Health

പ്രായം 60 കഴിഞ്ഞോ?

പ്രായം 60 കഴിഞ്ഞവർ ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
 

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 
 

Image credits: Getty

വ്യായാമം

കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty

ഉറക്കം പ്രധാനം

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Image credits: Getty

അമിതമായി ഭക്ഷണം കഴിക്കരുത്

അമിതമായി ഭക്ഷണം കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. കൂടാതെ അമിത ക്ഷീണത്തിനും ഇടയാക്കും.  

Image credits: Getty

ചെക്കപ്പുകൾ ചെയ്യുക

ക്യത്യമായി ചെക്കപ്പുകൾ ചെയ്യുക. സ്ഥിരമായി ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് ആരോഗ്യം നിലനിർത്താൻ സഹായകമാകും. 

Image credits: Getty

സമ്മർദ്ദം ഒഴിവാക്കൂ

സമ്മർദ്ദം ഉണ്ടാകാതെ നോക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. സ്ട്രെസ് ബിപി കൂട്ടുന്നതിലേക്കും ഹൃദ്രോ​ഗ സാധ്യത കൂട്ടുകയും ചെയ്യും. 

Image credits: Getty

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഏഴ് കാര്യങ്ങൾ മനസിൽ സൂക്ഷിച്ചോളൂ

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കേണ്ട വഴികൾ

മുഖത്ത് സോപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ