Health
മോര് ഈ രണ്ട് ചേരുവകൾ ചേർത്ത് കുടിക്കൂ, മലബന്ധ പ്രശ്നം അകറ്റും.
മലബന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളാണുള്ളത്.
ആർത്തവത്തിന് മുമ്പുള്ള മലബന്ധത്തിൻ്റെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മലബന്ധ പ്രശ്നമുള്ളവർ ദിവസവും കഴിക്കേണ്ട ഒരു പാനീയമാണ് മോര്. ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല.
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്.
മലബന്ധ പ്രശ്നം അകറ്റുന്നതിനായി മോര് രണ്ട് ചേരുവകൾ ചേർത്ത് കഴിക്കുക.
ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല.
മോരിൽ ജീരകവും സെലറിയും ചേർത്ത് കുടിക്കുക. നിരവധി ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് സെലറി. ഇത് രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.
ജീരക പൊടിച്ചതും സെലറിയും ചെറുതായി അരിഞ്ഞതും മോരിൽ യോജിപ്പിച്ച് കുടിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.
ആർത്രൈറ്റിസ് അഥവാ സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം
ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടോ? തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍