Health

നീര്‍ക്കെട്ട്

ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

Image credits: Getty

മഞ്ഞനിറം

ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമാകുന്നതും കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണ്. 

Image credits: Getty

വയറുവേദന

വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയൊക്കെ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം. 

Image credits: Getty

ചൊറിച്ചില്‍

ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty

മൂത്രത്തിലെ നിറവ്യത്യാസം

മൂത്രത്തിലെ നിറവ്യത്യാസം ആണ് മറ്റൊരു സൂചന.

Image credits: Getty

ശരീരഭാരം കുറയുക

പെട്ടെന്ന് ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനയാകാം. 

Image credits: Getty

ക്ഷീണം

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കരളിന്‍റെ ആരോഗ്യം മോശമാകുമ്പോഴും ക്ഷീണം ഉണ്ടാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

നടുവേദന അകറ്റാന്‍ ഇതാ ചില ടിപ്സുകള്‍

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

മഴക്കാലത്ത് പിടിപെടാവുന്ന ഒൻപത് രോ​ഗങ്ങൾ

ഈ ഏഴ് ചുവന്ന ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും