Health
വായിലെ അൾസറിനുള്ള ട്രിഗറുകൾ മനസ്സിലാക്കേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ വായ്പ്പുണ്ണിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
സിട്രിസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവ കഴിക്കുന്നത് ചിലരില്‍ വായ്പ്പുണ്ണിന് കാരണമാകാം.
വായ്പ്പുണ്ണ് വരാറുള്ളവര്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഉപ്പിട്ട ഭക്ഷണങ്ങൾ, ചിപ്‌സ് എന്നിവയുൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ വായ്പ്പുണ്ണിന് കാരണമാകും.
അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് വായ്പ്പുണ്ണിനെ തടയാന്‍ നല്ലത്.
ചിലരില്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ വായ്പ്പുണ്ണിന്‍റെ വേദന കൂടാം.
നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ വായ്പ്പുണ്ണിനെ വശളാക്കും.
നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...
കരിക്കിൻ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം
പ്രമേഹത്തിന്റെ 7 ലക്ഷണങ്ങൾ