Gadget
ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാവാന്‍ ഐഫോണ്‍ 17 എയര്‍
6.25 എംഎം ആയിരിക്കും ഐഫോണ്‍ 17 എയറിന്‍റെ കട്ടിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം
6.9 എംഎം കട്ടി മാത്രമുണ്ടായിരുന്ന ഐഫോണ്‍ 6ന്‍റെ പേരിലാണ് ഇതുവരെ റെക്കോര്‍ഡ്
റിപ്പോര്‍ട്ട് സത്യമെങ്കില്‍ ഐഫോണ്‍ 17 എയര്‍ പുത്തന്‍ റെക്കോര്‍ഡിടും
ഐഫോണ്‍ 16 പ്ലസിന്‍റെ അതേ വിലയായിരിക്കും ഐഫോണ്‍ 17 അള്‍ട്രാ-തിന്നിനെന്നും റിപ്പോര്‍ട്ട്
ഇന്ത്യയില്‍ 89,900 രൂപയിലാണ് ഐഫോണ്‍ 16 പ്ലസ് ആരംഭിക്കുന്നത്