Food

ലോക മസ്തിഷ്ക ദിനം

ഇന്ന് ലോക മസ്തിഷ്ക ദിനം. തലച്ചോറിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
 

Image credits: Getty

അവാക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവ അവോക്കാഡോയിൽ അടങ്ങിയിരിക്കുന്നു.  ഓർമ്മശക്തി കൂട്ടുന്നതിന് അവാക്കാഡോ ​സഹായിക്കുന്നു.
 

Image credits: Getty

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നു.
 

Image credits: Getty

നട്സ്

വാൾനട്സ്, ബദാം, ഫ്‌ളാക്‌സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

Image credits: Getty

ചീര

വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ഇലക്കറിയിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.  

Image credits: Getty

ബ്രൊക്കോളി

വിറ്റാമിൻ കെ അടങ്ങിയിരിക്കുന്ന ബ്രൊക്കോളി വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

Image credits: Getty

സാൽമൺ ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മത്സ്യം. ഒമേഗ -3 ൻ്റെ പതിവ് ഉപഭോഗം ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറിയിലെ ആന്തോസയാനിൻ എന്ന ആൻ്റിഓക്‌സിഡൻ്റ് തലച്ചോറിൻ്റെ വാർദ്ധക്യത്തെ വൈകിപ്പിക്കുകയും മെമ്മറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. 
 

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും.
 

Image credits: Getty

എരിവുള്ള ഭക്ഷണമാണോ കൂടുതൽ ഇഷ്ടം? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് പഴങ്ങള്‍

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?