Food
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ശൈത്യകാല ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഗ്ലൈസെമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ ഓറഞ്ച് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നവും ഗ്ലൈസെമിക് സൂചിക കുറവുമുള്ള മധുരക്കിഴങ്ങ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂട്ടില്ല.
ഗ്ലൈസെമിക് സൂചിക കുറവുള്ള ക്യാരറ്റ് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ഫൈബര്‍ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള ആപ്പിള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
നാരുകള്‍ ഉള്ളതിനാല്‍ ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രാവിലെ വെറുംവയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
കുങ്കുമപ്പൂ വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്ത് കുടിക്കൂ; അറിയാം ഗുണങ്ങൾ
നട്സ് കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ
വെജിറ്റേറിയനാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍