Food

റാ​ഗി

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മികച്ചൊരു ധാന്യമാണ് റാ​ഗി. രുചികരവും ശരീരത്തിന് ബലം നൽകുന്ന ഇരുമ്പിന്റെ അംശം കൂടുതലുമുള്ള റാ​ഗി മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Image credits: Getty

ശരീരഭാരം

റാഗിയിലെ ഉയർന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു‌.
 

Image credits: Getty

റാഗി

റാഗിയിൽ പോളിഫിനോളിൻ്റെ അംശവും കൂടുതലാണ്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അവ സഹായിക്കും.
 

Image credits: Getty

റാഗി

പതിവായി റാഗി കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കും. 

Image credits: Getty

റാഗി

കരളിലെ അധിക കൊഴുപ്പ് ഇല്ലാതാക്കുന്നതിന് റാഗിയിലെ ലെസിത്തിൻ, മെഥിയോണിൻ എന്നിവ സഹായിക്കുന്നു.

Image credits: Getty

റാഗി

റാഗി റൊട്ടി ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. കാരണം റാഗിയിൽ നാരുകളും പ്രോട്ടീനും കൂടുതലുള്ള ഒരു ധാന്യമാണ്. 

Image credits: Getty

റാഗി

നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ റാഗി സഹായിക്കുന്നു.

Image credits: Getty

ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കാം ഈ ആറ് ഡ്രൈ ഫ്രൂട്ട്സ്...

തലമുടി വളരാന്‍ കഴിക്കാം വിറ്റാമിന്‍ സി അടങ്ങിയ ഈ പഴങ്ങള്‍...

പൈനാപ്പിള്‍ പ്രിയരാണോ? എങ്കിൽ നിങ്ങളറിയേണ്ടത്...

പനിയുള്ളപ്പോഴും മാറിയതിന് തൊട്ടുപിന്നാലെയും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍