Food
ദിവസവും ഒന്നോ രണ്ടോ മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്ക് നല്ലതാണ്.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്.
പതിവായി മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ എയും സിങ്കും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മുട്ട കഴിക്കുന്നത് വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍
രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കൂ, ഗുണങ്ങളേറെ
അമിതമായി വേവിച്ചാല്‍ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ
പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍