Food
വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ.
പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെ വിഷുവിന് തയാറാക്കും.
ഇത്തവത്തെ വിഷുസദ്യ ഈ രുചികരമായ വിഭവങ്ങൾ കൊണ്ട് ആഘോഷമാക്കാം.
മാമ്പഴ പുളിശ്ശേരി
അവിയൽ
ഇടിച്ചക്ക തോരൻ
ഓലൻ
പച്ചടി
പരിപ്പ്
കാളൻ
സാമ്പാർ
കൂട്ടുകറി
ബീറ്റ്‌റൂട്ട് പച്ചടി
പൈനാപ്പിള്‍ പച്ചടി
ശർക്കര ഉപ്പേരി
രസം
പാൽപ്പായസം
അട പ്രഥമൻ
പഴം പ്രഥമൻ
ഗോതമ്പ് പായസം
ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ
ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...
രാവിലെ വെറുംവയറ്റില്‍ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങള്‍...
പൊള്ളും ചൂടില്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...