Food
വെജിറ്റേറിയന്‍ക്കാര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
100 ഗ്രാം പനീറില്‍ 18-20 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
പയര്‍, വെള്ളക്കടല, പൊട്ടുകടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ഗ്രീന്‍ പീസില്‍ അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പീനട്ട് അഥവാ നിലക്കടലയില്‍ 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ വിത്തുകളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം വെണ്ടയ്ക്ക കഴിക്കൂ, അറിയാം ഗുണങ്ങള്‍
ഡയറ്റില്‍ വിത്തുകള്‍ ഉള്‍പ്പെടുത്തൂ, ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാം
എപ്പോഴും ക്ഷീണമാണോ? ഊർജ്ജം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കളയിലുള്ള ചേരുവകള്‍