Food

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില വെജിറ്റേറിയൻ ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

ചീര

ഫൈബര്‍ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ക്യാരറ്റ്

നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റും ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. 

Image credits: Getty

അവക്കാഡോ

ആന്‍റി ഓക്സിഡന്‍റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ അവക്കാഡോയില്‍ ആരോഗ്യകരമായ ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

ഫൈബറും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

പതിവായി വെളുത്തുള്ളി കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ചോളൂ, കാരണം

ഫ്ളാക്സ് സീഡിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്, കാരണം

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍