Food

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വെജിറ്റബിള്‍ ജ്യൂസുകളെ പരിചയപ്പെടാം. 
 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

കലോറിയും കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

ക്യാരറ്റ് ജ്യൂസ്

കലോറി കുറഞ്ഞ ക്യാരറ്റില്‍ ഫൈബറും ബീറ്റാ കരോട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

തക്കാളി ജ്യൂസ്

ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചീര ജ്യൂസ്

കാര്‍ബോഹൈഡ്രേറ്റ് കുറവും നാരുകള്‍ അടങ്ങിയതുമായ ചീര ജ്യൂസ് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെണ്ടയ്ക്കാ ജ്യൂസ്

ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്കാ ജ്യൂസ് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ഉലുവ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സുകള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

പാല്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍