Food

മഞ്ഞൾ കാപ്പി

മഞ്ഞൾ ചേർത്ത് കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം 

Image credits: google

മഞ്ഞൾ ചേർത്ത് കോഫി

കാപ്പി ഉണ്ടാക്കുമ്പോൾ ഇനി മുതൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർത്തോളൂ. മഞ്ഞൾ ചേർത്ത് കോഫി കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം.

Image credits: google

സന്ധിവാതം തടയും

മഞ്ഞളിലെ കുർക്കുമിൻ സന്ധിവാതം, പേശിവേദന തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Image credits: google

പ്രതിരോധശേഷി കൂട്ടും

മഞ്ഞൾ കാപ്പിയിലെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആൻറി ഫംഗൽ ഗുണങ്ങൾ അണുബാധകൾ, ജലദോഷം, എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. കൂടാതെ, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
 

Image credits: google

കുടലിൻ്റെ ആരോഗ്യം

കുടലിൻ്റെ ആരോഗ്യം നിലനിർത്തിക്കൊണ്ടുതന്നെ വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് മഞ്ഞൾ കാപ്പി.

Image credits: google

ഓർമ്മശക്തി കൂട്ടുന്നു

കാപ്പിയിലെ കഫീൻ ഓർമ്മശക്തി കൂട്ടുന്നു. കൂടാതെ, മസ്തിഷ്ക വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ  രോഗങ്ങളെ തടയാൻ സഹായിക്കും. 
 

Image credits: Espresso vs other coffee types

മുഖക്കുരു കുറയ്ക്കും

മഞ്ഞളിൻ്റെ ആന്റി -ഇൻഫ്ലമേറ്ററി, ആന്റി  ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
 

Image credits: Getty
Find Next One