Food

കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

പ്രോട്ടീന്‍

മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും  കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

വിറ്റാമിന്‍ സി, ഇ

വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുനനത് കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

സെലീനിയം

സെലീനിയം അടങ്ങിയ ബ്രസീൽ നട്സ്, സൂര്യകാന്തി വിത്തുകൾ, മുട്ട, മത്സ്യം,  ചിക്കന്‍, മഷ്റൂം, ചീര, മുഴുധാന്യങ്ങള്‍,  ചിയാ സീഡുകള്‍ കഴിക്കുന്നതും നല്ലതാണ്.
 

Image credits: Getty

വിറ്റാമിന്‍ ബി6

ബനാന, നട്സ്, പച്ചക്കറികള്‍ തുടങ്ങിയ വിറ്റാമിന്‍ ബി6 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുനനത് കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ബ്ലൂബെറി സൂപ്പറാണ് ; ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

മത്തി ഇങ്ങനെ വറുത്തെടുത്താൽ വേറെ ലെവൽ ടേസ്റ്റ്

മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ..