Food
ചിയ വിത്ത് രാത്രി ഉറങ്ങുന്നതിന് തൊട്ടു മുമ്പ് കഴിക്കരുത്.
ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ് രാത്രി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്കത്തെയും ഇത് തടസപ്പെടുത്താം.
ചിയ സീഡ് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
രാവിലെ വെറും വയറ്റില്‍ ചിയ സീഡ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ചിയ വിത്ത് വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയ സീഡ് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചിയ വിത്തു എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങൾ
ഫാറ്റി ലിവറിനെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മല്ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍