Food

ത്രിഫല

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് ത്രിഫല. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

തുളസി

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ തുളസി ഇലകളും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

മല്ലി

മല്ലിയും മല്ലിയിലയും കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

നെല്ലിക്ക

വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ഇവ എല്‍ഡിഎല്‍ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ഉലുവ

ഉലുവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
 

Image credits: Getty

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന് കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇവ മോശം കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഇഞ്ചി

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ഇഞ്ചിയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Find Next One