പതിവായി ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

Food

പതിവായി ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty
<p>വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കാര്‍ബോയും അടങ്ങിയ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.  </p>

ഊര്‍ജ്ജം

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കാര്‍ബോയും അടങ്ങിയ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.  

Image credits: Getty
<p>ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. </p>

രോഗ പ്രതിരോധശേഷി

ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
<p>ക്യാരറ്റിലും ബീറ്റ്റൂട്ടിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. </p>

ദഹനം

ക്യാരറ്റിലും ബീറ്റ്റൂട്ടിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്  കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ചര്‍മ്മം

ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 
 

Image credits: Getty

ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട നട്സുകള്‍

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നല്ല ശീലങ്ങൾ