Food
കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
കണ്ണിലെ വെള്ളഭാഗം മഞ്ഞനിറമാകുന്നത് കരള്‍ അപകടത്തിലാണെന്നതിന്‍റെ ലക്ഷണമാണ്.
വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക എന്നിവ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം.
മൂത്രം മഞ്ഞ, ചുവപ്പ്, മറ്റ് കടുംനിറം എന്നിവയാകുന്നതും കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനയാകാം.
ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം.
വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ മാറ്റങ്ങള്‍
പ്രമേഹ രോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
ഇവ കഴിച്ചോളൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍