Food
മധുരക്കിഴങ്ങ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറി കുറവും പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസവും രണ്ട് മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഉപ്പിന്‍റെ ഉപയോഗം കൂടിയാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
ഡയറ്റില്‍ ജീരകം- ഇഞ്ചി ചായ ഉള്‍പ്പെടുത്തൂ, ഗുണങ്ങളറിയാം