Food

സീഫുഡ്

സീഫുഡ് കഴിക്കാൻ കഴിയാത്തവര്‍ ഏറെയുണ്ട്. ഇതിന് പകരമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

Image credits: Getty

പാല്‍

പാലിനോട് അലര്‍ജിയുള്ളവര്‍ക്ക് ഇതിന് പകരമായി തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്

Image credits: Getty

സോയ

സോയ അലര്‍ജിയുള്ളവരാണെങ്കില്‍ ഇതിന് പകരമായി ചന്ന (വെള്ളക്കടല) ഉപയോഗിക്കാവുന്നതാണ്

Image credits: Getty

ചോളം

ചോളത്തിനോട് അലര്‍ജിയുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ്, കപ്പ എന്നിവ ഇതിന് പകരം കഴിക്കാവുന്നതാണ്

Image credits: Getty

നാരങ്ങ

ചെറുനാരങ്ങയോട് അലര്‍ജിയുള്ളവര്‍ക്ക് വിനിഗര്‍, തക്കാളി നീര്, ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എന്നിവ ഉപയോഗിക്കാം

Image credits: Getty

പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍

പൈനാപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പതിവായി പാവയ്ക്ക കഴിക്കൂ, അറിയാം ഈ അത്ഭുതഗുണങ്ങള്‍...

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...