Food

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

പാലുല്‍പന്നങ്ങള്‍

പാല്‍, യോഗര്‍ട്ട്, ചീസ് പോലെയുള്ള പാലുൽപന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും. 

Image credits: Getty

മുട്ട

മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

മത്സ്യം, ബീഫ്, ചിക്കന്‍

ചൂര, മത്തി പോലെയുള്ള മത്സ്യങ്ങള്‍, ബീഫ്, ചിക്കന്‍ തുടങ്ങിയവയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മഷ്റൂം

വിറ്റാമിന്‍ ബി 12 അടങ്ങിയതാണ് മഷ്റൂം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

സോയ മിൽക്ക്

സോയ മിൽക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

ബനാന

വാഴപ്പഴത്തിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ഉപ്പിന്‍റെ ഉപയോഗം കൂടിയാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍

ഡയറ്റില്‍ ജീരകം- ഇഞ്ചി ചായ ഉള്‍പ്പെടുത്തൂ, ഗുണങ്ങളറിയാം

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ചോളൂ, കാരണം