Food

പ്രോട്ടീൻ കുറവാണോ? പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

മുട്ട

പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. അവശ്യ അമിനോ ആസിഡും മറ്റു വിറ്റാമിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഗ്രീക്ക് യോഗര്‍ട്ട്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty

ചിക്കന്‍, മത്സ്യം

ചിക്കന്‍, മത്സ്യം  തുടങ്ങിയവയൊക്കെ കഴിക്കുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഏറെ നല്ലതാണ്. 

Image credits: Getty

നട്സും സീഡും

ബദാം, നിലക്കടല, ചിയാ സീഡ് തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty

പനീര്‍

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty
Find Next One