നാരുകളാല്‍ സമ്പന്നമായ ചിയ വിത്തുകൾ കുങ്കുമപ്പൂ വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുങ്കുമപ്പൂ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
Image credits: Getty
നിര്‍ജ്ജലീകരണം
കുങ്കുമപ്പൂ വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്ത് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.
Image credits: Getty
ഊര്‍ജം
കുങ്കുമപ്പൂ വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്ത് കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും.
Image credits: Getty
ചര്‍മ്മം
ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കുങ്കുമപ്പൂ- ചിയാ സീഡ് പാനീയം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
വണ്ണം കുറയ്ക്കാന്‍
ഫൈബര്‍ അടങ്ങിയ ചിയ സീഡ് കുങ്കുമപ്പൂ വെള്ളത്തിൽ കുതിര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
മാനസികാരോഗ്യം
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ കുങ്കുമപ്പൂ- ചിയാ സീഡ് പാനീയം കുടിക്കുന്നത് മാനസികാരോഗ്യത്തിനും നല്ലതാണ്.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.