നട്സ് കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ
Image credits: Getty
നട്സ്
നട്സ് കുതിർത്ത് കഴിക്കുന്നതോ അല്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്.
Image credits: Getty
പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയും.
നട്‌സുകൾ വെറുതെ കഴിക്കുന്നത് അതിലടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയും.
Image credits: Getty
ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു
നട്സുകൾ കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
Image credits: Getty
നട്സ്
നട്സുകൾ കുതിർത്ത ശേഷം കറികളിൽ ചേർക്കുന്നത് കൂടുതൽ രുചിയുള്ളതും കറികൾ കട്ടിയുള്ളതുമാക്കുന്നു.
Image credits: Getty
വയറുവേദന
ചിലർക്ക് നട്സ് കുതിർക്കാതെ അത് പോലെ കഴിക്കുന്നത് വയറുവേദന പോലുള്ള അസ്വസ്ഥതക്കും കാരണമാകും. കുതിർത്ത് കഴിക്കുമ്പോൾ ഈ ആസിഡുകളും എൻസൈമുകളും നിർവീര്യമാകും.
Image credits: Getty
ആന്റിഓക്സിഡന്റെ അളവ് കൂട്ടുന്നു
കുതിർത്ത നട്സ് ആന്റിഓക്സിഡന്റെ അളവ് കൂട്ടുകയും ഓക്സിഡേറ്റ് സ്ട്രെസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.