Food
നമ്മളിൽ പലരും പനീർ പ്രിയരാകും. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പനീറിൽ അടങ്ങിയിരിക്കുന്നു.
വീട്ടിൽ തന്നെ തയ്യാറാക്കാം പനീർ കൊണ്ടുള്ള സ്പെഷ്യൽ വിഭവങ്ങൾ...
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പനീർ ഫ്രെെ.
ഉത്തരേന്ത്യൻ വിഭവമാണ് പനീർ ബുർജി. ഇത് റൊട്ടി, ചപ്പാത്തി, പറത്ത, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാം.
ചില്ലി പനീറാണ് മറ്റൊരു വിഭവം. ചപ്പാത്തിയ്ക്കും അപ്പത്തിനൊപ്പവും കഴിക്കാൻ മികച്ചതാണ് ചില്ലി പനീർ.
പനീർ സാന്റവിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണിത്.
വെജിറ്റേറിയൻസിന് മാത്രമല്ല എല്ലാവർക്കും ഇഷ്ടമുള്ളൊരു വിഭവമാണ് പനീർ ടിക്ക.
പനീർ കൊണ്ടുള്ള മറ്റൊരു ഹെൽത്തി വിഭവമാണ് പനീർ സാലഡ്. വിവിധ പച്ചക്കറികൾ ചേർത്ത് തയ്യാറാക്കാം ഈ സ്പെഷ്യൽ സാലഡ്.
ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍
തലമുടി വളരാന്‍ കഴിക്കേണ്ട നട്സും സീഡ്സും
പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്ന ജ്യൂസുകൾ