Food
ഉപ്പ് അധികം ഉപയോഗിക്കുന്നത് മൂലം വയര്‍ വീര്‍ത്തിരിക്കാനും ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉയരാം.
അമിതമായി ഉപ്പ് കഴിച്ചാല്‍ ശരീരഭാരം കൂടാം.
ഉപ്പ് അധികം കഴിക്കുന്നത് മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാം.
അമിതമായി ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും.
ഉയർന്ന സോഡിയം മൂലം എല്ലുകള്‍ ദുർബലപ്പെടാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും കാരണമാകും.
ഉയർന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത കൂടും.
എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഡ്രൈ ഫ്രൂട്ട്സ്
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസുകള്‍
ഉലുവ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സുകള്‍