Food

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്, കാരണം 
 

Image credits: Getty

​ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കും

ബീറ്റ്റൂട്ട് ജ്യൂസിൽ വിറ്റാമിനുകൾ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുക ചെയ്യുന്നു

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്

എന്നാൽ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കഴിക്കുന്നത് ദോഷകരമാണെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ഓക്സലേറ്റ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകും. ഇത് കാൽസ്യം ഓക്സലേറ്റ് കല്ലുകളുടെ വികാസത്തിന് കാരണമാകും. 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് അല്ലെങ്കിൽ ചുവന്ന നിറമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മൂലം ആളുകൾക്ക് ബീറ്റൂറിയയുടെ ലക്ഷണങ്ങൾ ഉണ്ടാകാം.

Image credits: Getty

ബീറ്റൂറിയ

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കഴിക്കുന്നത് മൂലം മൂത്രമോ മലമോ ചുവപ്പായി മാറുന്ന അവസ്ഥയാണ് ബീറ്റൂറിയ. 

Image credits: Getty

വയറുവേദന

ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുമ്പോൾ വയറുവേദനയ്ക്ക് കാരണമാകും.

Image credits: Our own

തലവേദന, തലകറക്കം

അമിതമായി നൈട്രേറ്റ് കഴിക്കുന്ന ഗർഭിണികൾക്ക് ഊർജ്ജക്കുറവ്, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെടാം.

Image credits: Getty

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍