Food
അമിതമായി പാല്‍ ചായ കുടിക്കുന്നത് ചിലരില്‍ നിര്‍ജ്ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകും.
അമിത ചായ കുടി മൂലമുള്ള നിര്‍ജ്ജലീകരണം മലബന്ധത്തിനും കാരണമാകാം.
ചായയുടെ അമിത ഉപയോഗം ചിലരില്‍ ഉത്കണ്ഠയ്ക്ക് കാരമാകാം.
അമിതമായി പാല്‍ ചായ കുടിക്കുന്നത് ചിലരില്‍ വയറു വേദനയ്ക്കും വയര്‍ വീര്‍ത്തിരിക്കുന്നതിനും കാരണമാകും.
പാല്‍ ചായയുടെ അമിത ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.
ചിലരില്‍ ചായയിലെ കഫൈന്‍ മൂലം ഉറക്കം കുറയാന്‍ കാരണമാകും.
അമിതമായി പാല്‍ ചായ കുടിക്കുന്നത് ചിലരില്‍ മുഖക്കുരുവിന് കാരണമാകും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍
ചിയ വിത്ത് വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത പഴങ്ങൾ